Posts
Showing posts from 2017
ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്‍െറ ഭാഗമായി 14/12/2017 ഇന്നലെ നടന്ന എളേരി എരിയ- മുനയംകുന്ന് അരിയിരുത്തി കാഴ്ച https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്‍െറ ഭാഗമായി 13/12/2017 ഇന്നലെ നടന്ന പുളിങ്ങോം ഏരിയാ കാഴ്ച https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്‍െറ ഭാഗമായി 11/12/2017 ഇന്നലെ നടന്ന മാതൃസമിതിയുടെ മെഗാതിരുവാതിര. https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്‍െറ ഭാഗമായി ഇന്നലെ നടന്ന തിടമ്പ് നൃത്തം ബ്രഹ്മശ്രീ ചേന്ദമംഗലം ശങ്കരൻ നമ്പൂതിരി https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്‍െറ ഭാഗമായി ഇന്നലെ നടന്ന പെരുങ്കുടൽ കാഴ്ചയിൽ നിന്നും. https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ അയ്യപ്പക്ഷേത്ര മഹോത്സവത്തിന് കൊടിയേറി https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന്‍െറ ഭാഗമായി നടന്ന കലവറനിറക്കൽ ഘോഷയാത്ര നിന്നും. https://chat.whatsapp.com/070XyVtg0g66WwTdTTdRZ5
- Get link
- X
- Other Apps
ചെറുപുഴ കാർണിവൽ 2017 ഡിസംബർ 10 മുതൽ 17 വരെ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ.
- Get link
- X
- Other Apps
ചെറുപുഴ അയ്യപ്പക്ഷേത്ര മഹോത്സവം 2017 ഡിസംബര്‍ 10 ഞായറാഴ്ച മുതൽ 17 ഞായറാഴ്ച വരെ കലിയുഗവരദനും കാരുണ്യ മൂര്‍ത്തിയും ഭക്തവത്സനുമായ ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്‍െറ ചൈതന്യം കുടിയിരിക്കുന്ന ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം 2017 ഡിസംബര്‍ 10 ഞായറാഴ്ച മുതൽ 17 ഞായറാഴ്ച വരെ. ക്ഷേത്രം തന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ഗോവിന്ദന് നമ്പൂതിരി മഹോത്സവത്തിന് മുഖ്യകാര്മ്മികത്വം വഹിക്കും.ദേശത്തിനും ദേശവാസികള്‍ക്കും ശ്രേയസ്സും ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന വിശേഷാല്‍ പൂജാദികര്‍മ്മങ്ങള്‍. ഭക്തി നിർമരമായ ചടങ്ങുകള്‍,ഭഗവാന്‍െറ ഇഷ്ട വഴിപാടായ പ്രസാദ ഊട്ട് ,നയനമനോഹരമായ ഏരിയാ കാഴ്ചകള്‍ വിവിധ കലാപരിപാടികള്‍. 17ന് രാവിലെ 11ന് വലിയ കാണിക്ക,12ന് ആറാട്ടുസദ്യയോടെ മഹോത്സവത്തിന് സമാപനമാകും. ഉത്സവദിവസങ്ങളില് ഉച്ചക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും.
- Get link
- X
- Other Apps
പ്രാപ്പൊയിൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി പ്രാപ്പൊയിൽ ന്യൂസിന്റെ ഒരു വാട്ട്സാപ്പ് കൂട്ടായിമ. സഹകരിക്കാൻ താൽപര്യമുള്ളവർ +96871933535 എന്ന മൊബൈൽ നമ്പറിൽ മെസ്സേജ് അയക്കുകയോ അല്ലെങ്കിൽ, https://chat.whatsapp.com/070XyVtg0g66WwTdTTdRZ5 ഈ ലിങ്കിൽ ജോയിൻ ചെയ്യുകയോ ചെയ്യാം.
- Get link
- X
- Other Apps
CPIM തിരുമേനി ലോക്കല്‍ സമ്മേളനത്തിന് ആവേശജ്ജ്വല തുടക്കം. പ്രതിനിധി സമ്മേളനം CPIM കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സഃപി.സന്തോഷ് ഉദ്ഘാടനം ചെയ്തു.
- Get link
- X
- Other Apps
പയ്യന്നൂർ ഉപജില്ലാ കായികമേളയിൽ പ്രാപ്പൊയിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ 193 പോയിന്‍റുമായി ഒന്നാംസ്ഥാനത്ത്.
- Get link
- X
- Other Apps
സ്കൂൾ കലോത്സവം ഗ.വ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രാപ്പൊയിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂള്‍ കലോത്സവത്തില്‍ നിന്നും .
- Get link
- X
- Other Apps
ചെറുപുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം അമിഗോസ് പ്രാപ്പൊയിൽ 456 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാംസ്ഥാനത്ത്.
- Get link
- X
- Other Apps
ചെറുപുഴയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ നിന്നും.
- Get link
- X
- Other Apps