Posts

Showing posts from October, 2017
Image
കേരളപ്പിറവി ആശംസകൾ
Image
സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണൻ  നയിക്കുന്ന  ജനജാഗ്രത യാത്രക്ക്  കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിൽ ആവേശജ്ജ്വല സ്വീകരണം.

പയ്യന്നൂർ ഉപജില്ലാ കായികമേളയിൽ പ്രാപ്പൊയിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ 193 പോയിന്‍റുമായി ഒന്നാംസ്ഥാനത്ത്.

Image

സ്കൂൾ കലോത്സവം ഗ.വ. ഹയര്‍ സെക്കണ്ടറി സ്കൂള്‍  പ്രാപ്പൊയിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂള്‍ കലോത്സവത്തില്‍ നിന്നും . 

Image

6/10/2017

Image
Image

ചെറുപുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം അമിഗോസ് പ്രാപ്പൊയിൽ 456 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാംസ്ഥാനത്ത്.

Image