Posts

Showing posts from November, 2017

പ്രാപ്പൊയിൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി പ്രാപ്പൊയിൽ ന്യൂസിന്റെ ഒരു വാട്ട്സാപ്പ് കൂട്ടായിമ. സഹകരിക്കാൻ താൽപര്യമുള്ളവർ +96871933535 എന്ന മൊബൈൽ നമ്പറിൽ മെസ്സേജ് അയക്കുകയോ അല്ലെങ്കിൽ, https://chat.whatsapp.com/070XyVtg0g66WwTdTTdRZ5  ഈ ലിങ്കിൽ ജോയിൻ ചെയ്യുകയോ ചെയ്യാം.

Image
Image

CPIM തിരുമേനി ലോക്കല്‍ സമ്മേളനത്തിന് ആവേശജ്ജ്വല തുടക്കം. പ്രതിനിധി സമ്മേളനം CPIM കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സഃപി.സന്തോഷ് ഉദ്ഘാടനം ചെയ്തു.

Image

പ്രാപ്പൊയിൽ പെരുന്തടത്തിലെ കല്ലം മാക്കൽ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (61) നിര്യാതയായി .മക്കൾ :വിജയകുമാർ ,ജയകുമാർ ,ജയപ്രകാശ് മരുമക്കൾ: ഷൈനി ,സൗമ്യ ,സുനിത സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ 

Image